David Warner to undergo minor elbow surgery<br />പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം ദേശീയ ടീമിലേക്ക് തിരിച്ചുവരാനിരിക്കെ ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്. വാര്‍ണര്‍ക്കൊപ്പം വിലക്കുലഭിച്ച സ്മിത്തും തിരിച്ചുവരവിന് തയ്യാറെടുക്കെ പരിക്കേറ്റ് വിശ്രമത്തിലാണ്. വാര്‍ണറുടെ കൈമുട്ടിനാണ് പരിക്ക്. താരം അടുത്തദിവസംതന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ലോകകപ്പ് അടുത്തിരിക്കെ രണ്ട് പ്രമുഖ താരങ്ങളുടെ പരിക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഓസ്‌ട്രേലിയ.<br /><br />